* ഇതുവരെ നൽകിയത് 19600 പേർക്ക് സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്‌ളൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന്…
കാക്കനട്: സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹരോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു. വയോമധുരം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. അപേക്ഷകൻ ബിപിഎൽ ലിസ്റ്റിൽ ഉൾപെട്ടവർ…