റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഗോ ഇലക്ട്രിക്' ക്യാമ്പയിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. അടുത്ത വർഷത്തോടെ…