എനർജി മാനേജ്‌മെന്റ് സെന്ററും കേരള ലൈബ്രറി അസോസിയേഷനും ചേർന്ന് ലൈബ്രേറിയന്മാർയി ഗ്രോ ഗ്രീന് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ലൈബ്രേറിയന്മാർക്കുള്ള പങ്ക് എന്ന വിഷയത്തിൽ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ.…