കയ്പമംഗലം മണ്ഡലത്തിൻ്റെ ദീർഘനാളത്തെ ആവശ്യങ്ങളിൽ ഒന്നായ ഗോതുരുത്ത്, കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടമകളുമായി എംഎൽഎമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ…