ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍  സംയുക്ത യോഗം ചേര്‍ന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് കാല്‍ലക്ഷം പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി.…

തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.