ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 ന് കോഴിക്കോട്, ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വെച്ചാണ് മത്സരം. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000,…
