വയനാട്:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഗ്രാമകം എന്ന പേരിലാണ് കുടുംബശ്രീ പദ്ധതി ക്യാമ്പയില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക വികസനം സാധ്യമാക്കുന്ന തരത്തില്‍ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി…