ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന തീറ്റപ്പുല്‍ കൃഷിയുടെ ഗുണഭോക്താക്കളാകുവാന്‍ താത്പര്യമുളള ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസഹകരണ സംഘവുമായോ അക്ഷയ സെന്ററുമായോ ബന്ധപ്പെട്ട് അപേക്ഷ ഓണ്‍ലൈനായി…
20 സെന്റിനു മുകളില്‍ പുല്‍കൃഷി നടപ്പിലാക്കുന്നതിനു ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡി നല്‍കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍…