ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കിൽ 74 പ്രകാരം നികുതിദായകർക്ക് ചരക്ക് സേവന നികുതി വകുപ്പിൽ നിന്ന് 2023 മാർച്ച് 31 വരെ നൽകിയിട്ടുള്ള ഉത്തരവുകളിന്മേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ വിട്ട്‌പോയവർക്ക് നിയമാനുസൃതം അപ്പീൽ ഫയൽ ചെയ്യുവാൻ…