2025 ജൂലൈ മാസത്തെ GSTR-3B റിട്ടേൺ മുതൽ, ഓട്ടോ പോപ്പുലേറ്റഡ് വിവരങ്ങളിൽ നികുതിദായകർക്ക് മാറ്റം വരുത്താൻ കഴിയില്ലെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചു. ഇതുവരെ GSTR-1/GSTR-1A/ IFF എന്നിവയിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി GSTR-3Bയിൽ നികുതി ബാധ്യത ഓട്ടോ പോപ്പുലേറ്റഡ് ചെയ്തെങ്കിലും, ചുരുങ്ങിയ പരിധിയിൽ തിരുത്തലിന്…