ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് ജില്ലയിലെ അതിഥി തൊഴിലാളികള്‍. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്ന 'കവച് ' ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തിലാണ് അതിഥി തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തത്. ലഹരി ഉപയോഗിക്കില്ലെന്നും ഉപയോഗിക്കുന്നവരെ…