പാലക്കാട്: കോവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെടുന്ന അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ ഐസൊലേഷന്‍ സെന്ററായി പ്രവർത്തിക്കുന്നതിന് കൊഴിഞ്ഞാമ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ…