ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലാണ് നിയമനം. എം.എസ്സി.കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയും ആണ് യോഗ്യത.…