കോഴിക്കോട്: കഥകളിയാചാര്യനും നൃത്ത അധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡിഎം എൻ. പ്രേമചന്ദ്രൻ, മന്ത്രി ടി.പി രാമകൃഷ്ണൻ, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ…