ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 11 വരെയാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2364771, 8547913916.

വട്ടിയൂർക്കാവിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സാസ്കാരിക സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ 2024 ജനുവരി 6, 7, 8 തീയതികളിൽ പ്രശസ്ത ഒഡിസി നർത്തകി പത്മശ്രീ രഞ്ജന ഗോഹറിന്റെ നേതൃത്വത്തിൽ ഒഡിസ്സി നൃത്തത്തിൽ…

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ എല്ലാ വർഷവും വിദ്യാരംഭത്തോടെ ആരംഭിക്കുന്ന കലാ പരിശീലന ക്ലാസുകളിലേക്ക് പുതിയ ബാച്ച് വിദ്യാർഥികൾക്ക് പ്രവേശനം ആരംഭിച്ചു. കേരള നടനം, ഓട്ടൻ തുള്ളൽ, ഭരതനാട്യം, മോഹിനിയാട്ടം, സംഗീതം, വാദ്യോപകരണങ്ങൾ എന്നീ വിഷയങ്ങളാണ്…

     സാസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് ഓക്ടോബർ 5 മുതൽ കലാപരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. നൃത്ത വിഭാഗത്തിൽ  ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ…