ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പായ വേനല്‍പറവകള്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതാ ബുദ്ധിവികാസം, നിര്‍മ്മാണ പാടവം, ശാസ്ത്രബോധം, കലാഭിരുചി എന്നിവ പ്രോത്സാഹിപ്പിക്കുന്ന മൊഡ്യൂളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.…