ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹം: സ്പീക്കര്‍ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമെന്ന നിലയില്‍ വായിച്ച് അടച്ചു വെയ്യക്കേണ്ട ഒന്നല്ല ഗുരുവായൂര്‍ സത്യാഗ്രം. ഇന്നും വഴികാട്ടിയായി മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുന്ന വലിയൊരേടാണതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്…