തനിച്ചാണെന്ന തോന്നലുകള്‍ ഇനി വേണ്ട. ഏതാവശ്യങ്ങള്‍ക്കും സമീപിക്കുന്നതിനായി ഗുരുവായൂര്‍ നഗരസഭയുടെ 'ഒപ്പമുണ്ട് ഞങ്ങള്‍' പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനം ഉറപ്പാക്കുന്നതിനാണ് പദ്ധതി. ഉറ്റവരുടെ അഭാവത്തില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക്…