കേരള പബ്ലിക് എന്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ്…