ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് നാളെ (ഞായര്‍) രാവിലെ 10ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന്…