ഇടുക്കി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വായുഗുണനിലവാര പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമലയിലും ഇത്തരത്തില്‍ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍…