പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് ജില്ലാകലക്ടർ ഹരിത വി കുമാർ. വില്ലടം ഗവ.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഓർമ്മമരമായി മാവിൻതൈ നട്ടുമാണ് ജില്ലാ കലക്ടർ…