സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ജനകീയ ഹരിത വിപ്ലവത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർഗോഡ് ജില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ സൗഹൃദ വികസനത്തിനുമായി സംഘടിപ്പിച്ച ഹരിത പ്രഖ്യാപനങ്ങള്‍ ജില്ലയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. 2,400…