കോഴിക്കോട്: മാലിന്യ നിർമാർജനം ലക്ഷ്യമിട്ടുള്ള 'ഹരിതം സുന്ദരം ഓമശ്ശേരി ' പദ്ധതിക്ക് തുടക്കമായി. എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സ്ഥിരവരുമാനവും പഞ്ചായത്തിന് സുസ്ഥിര മാലിന്യ നിർമ്മാർജ്ജന-സംസ്കരണ ഉപാധിയും…