ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു മാലിന്യത്തില്‍ നിന്നും നിത്യമുക്തി എന്ന ലക്ഷ്യത്തോടെ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതപാഠം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോഡിനേറ്റര്‍…