ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച് സിയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം…

തൃശ്ശൂർ:  കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ക്ക് കാരണം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളാണെന്നും അതില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും…

എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ.ഇതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിദഗ്ദ്ധ ചികിത്സ കേന്ദ്രങ്ങളില്‍ വരെ സമഗ്രമായി ഇടപെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ…