കോവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍തന്നെ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ കൈതാങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച സഹജീവനം ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായി ബ്ലോക്ക് തലങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നു. സൈക്കൊ സോഷ്യല്‍…