നാഷണൽ ആയുഷ് മിഷൻ സർക്കാരിന്റെ വിളർച്ച മുക്ത പരിപാടിയുടെ ഭാഗമായി ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലനവും ആയുഷ് ഹെൽത്ത് നെസ്സ് സെന്ററുകൾക്കുള്ള ലാപ്ടോപ്പ് വിതരണവും നടന്നു. വിതരണോദ്ഘാടനം റിട്ട. ഡി എം ഒ സുധ…