ഹൈടെക് ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനത്തിനൊരുങ്ങുന്നു കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ ഒമ്പത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. വിദ്യാർത്ഥികൾക്ക് വായനയുടെ പുതിയ ലോകം സമ്മാനിക്കാൻ ഹൈടെക് ലൈബ്രറിയും കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ്…