ഐ.എച്ച്.ആർ.ഡി പുതിയ ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾക്കായി ടെക്‌മൈൻഡ്‌സ് യുട്യൂബ് ചാനൽ തുടങ്ങി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു യുട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു. ജനറേറ്റീവ് എ.ഐയെയും വിദ്യാഭ്യാസത്തിന്റെ ഭാവിയെയും ആസ്പദമാക്കി ഐ.എച്ച്.ആർ.ഡി…

രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ നിര്‍മ്മാണം പൂർത്തീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ…

*കോളേജുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി…