കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ സീറ്റ് ഒഴിവ്. അടൂര്‍ സെന്ററിലെ ഹിന്ദി അധ്യാപക കോഴ്സിനാണ് ഒഴിവ്. പി എസ് സി അംഗീകരിച്ച കോഴ്സിന്, അപേക്ഷകര്‍ രണ്ടാം ഭാഷ…

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക്…