വയനാട്: കുറുമ്പാലക്കോട്ടയുടെ ചരിത്രവും പാരിസ്ഥിതിക വെല്ലുവിളികളും പഠന വിധേയമാക്കി വിദ്യാര്‍ത്ഥികള്‍. കുറുമ്പാലക്കോട്ട എന്ന പേരിലുള്ള പുസ്തകം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍ കൈമാറി. ജില്ലയിലെ…