ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ…