കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർ medicalcouncil.keral.gov.in-ലെ  ഗൂഗിൽ ഷീറ്റ് വാട്സ് ന്യൂ എന്ന സെക്ഷനിൽ ആഗസ്റ്റ് 15-നകം ആവശ്യമായ വിവരം നൽകണം. 2020-ലെ എൻ.സി.എച്ച് കേന്ദ്ര നിയമമനുസരിച്ചുള്ള നാഷണൽ രജിസ്റ്ററിൽ…

ഹോമിയോ സമ്പ്രദായത്തിൽ 10931-നമ്പർ വരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോചികിത്സകരും ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണമെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി.…