കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'ഹോപ്പ് ഫെസ്റ്റ്' സാംസ്കാരിക ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ക്രിസ്തുമസ് സായാഹ്നത്തിൽ സംഗീത നാടക അക്കാദമി അങ്കണത്തിൽ അരങ്ങേറി. സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തിയ…