സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടികൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി…
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്റ് (5), ഫീൽഡ് അസിസ്റ്റൻറ് (2) പ്രോജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ ബി.എസ്‌സി. (അഗ്രി) യുളളവരെ…
തൃശ്ശൂര്‍: കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് 'തേനും പാലും' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള 'അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മിൽമ ബൂത്ത് വഴിയും,…