വൈപ്പിൻ തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായ മുനമ്പം ആശുപത്രി മികച്ച സേവന വിതരണ സംവിധാനങ്ങളോടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. കാലഘട്ടത്തിനനുസൃതമായി ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകി ജനപക്ഷ വികസനം…