മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മാറഞ്ചേരി കരിങ്കല്ലത്താണി മദര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ജനപ്രതിനിധി സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…