ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി, കരിയാത്തുംപാറ ഉള്‍പ്പെടെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടർ…