ദുരന്തങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാവാൻ താല്പര്യമുള്ളവർക്ക് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവസരമൊരുക്കുന്നു. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള അംഗീകൃത സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഐ.എ.ജി (ഇന്റർ ഏജൻസി ഗ്രൂപ്പ്)ലേക്ക്…

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിനൊപ്പം ചേർന്നു വർത്തിക്കുന്നതിന് രൂപം നൽകിയിട്ടുള്ള എൻ.ജി.ഒ കളുടെ കൂട്ടായ്മ ഇന്റർ ഏജൻസി ഗ്രൂപ്പ്(ഐ.എ.ജി.) പുനസംഘടിപ്പിച്ചു, ജില്ലാ കളക്ടർ ചെയർമാനും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ചീഫ്…