ഇടപ്പള്ളി റെയിൽവേ അടിപ്പാത ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നതെന്ന് എം. പി പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കൊടുവിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും എം. പി…