വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (CCLIS)  ഒഴിവുള്ള സീറ്റിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും…

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്  (ഐ.എച്ച്.ആർ.ഡി.) നവംബർ 30 മുതൽ ഡിസംബർ 2 വരെ നടത്തുന്ന 'Demystifying Ai' എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്‌സിലേക്ക്  പ്രവേശനത്തിനായി അപേക്ഷ…

ഐ എച്ച് ആര്‍ ഡി  നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടത്തുന്ന ഡെമിസ്റ്റിഫൈങ് എ ഐ ത്രിദിന ഓണ്‍ലൈന്‍ കോഴ്‌സിലേക്ക്  നവംബര്‍ 28വരെ   അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

സ്റ്റാർട്ടപ്പ് മിഷനുമായി ഐഎച്ച്ആർഡി ധാരണാപത്രം ഒപ്പിട്ടു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആർഡി) സ്ഥാപനങ്ങളിൽ സാങ്കേതികവിദ്യയും സംരംഭകത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി യുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ…

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക്…

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം 11ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്:…

ഐ.എച്ച്.ആർ.ഡി ആഭിമുഖ്യത്തിൽ തുടങ്ങുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19 വരെ നീട്ടി.  കോഴ്സ് സംബന്ധിച്ച വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

ഐ.എച്ച്.ആർ.ഡി ആഭിമുഖ്യത്തിൽ തുടങ്ങുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19 വരെ നീട്ടി.  കോഴ്സ് സംബന്ധിച്ച വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ എന്നീ എഞ്ചിനീയറിംഗ് കോളേജുകളിൽ 3 വർഷ D.Voc (ഡിപ്ലോമ ഇൻ വൊക്കേഷൻ) കോഴ്‌സുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ്…

കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബികോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാക്‌സേഷന്‍, കോ-ഓപ്പറേഷന്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് www.ihrd.admissions.org ല്‍ അപേക്ഷ സമര്‍പ്പിക്കാം.…