ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/ 8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/ 8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/ 8547005009), വട്ടംകുളം (0494-2681498/ 8547005012), പെരിന്തൽമണ്ണ (04933-225086/ 8547021210) കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/…