ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതി ശോഭനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിധത്തില്‍ മാതൃകാപരവും അനിവാര്യവുമായ ഇടപെടലാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…