ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ ടാറിംഗ്, പെയിന്റിംഗ് ജോലികൾ നിർത്തി വച്ച സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ.…