വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപൂവ്‌മെന്റ് പരീക്ഷകൾ  സെപ്റ്റംബർ 25 ന് തുടങ്ങും. റഗുലർ/പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അവർ പഠനം നടത്തിയ സ്‌കൂളുകളിൽ ആഗസ്റ്റ് 18നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ. പരീക്ഷാ…

2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in/, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട…