സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായികമേളക്ക് സംഘാടക സമിതി രൂപീകരിച്ചു. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ഇന്‍ക്ലൂസീവ്…