സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതമഹോത്സവത്തോടനബന്ധിച്ച് ജില്ല ശനിയാഴ്ച ത്രിവര്‍ണ്ണമണിയും. ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയരും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.…