ലോകത്തിലെ തന്നെ എറ്റവും മികച്ച വ്യോമാഭ്യാസ ടീമുകളിലൊന്നായ ഭാരതീയ വായുസേനയുടെ 'സൂര്യകിരൺ ടീം' ഫെബ്രുവരി 5 ന് രാവിലെ 8.30 ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. സംസ്ഥാന സർക്കാരിന്റേയും ഭാരതീയ വായുസേനയുടെയും സംയുക്താഭിമുഖ്യത്തിൽ…

ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1 മുതൽ 2 വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7 മുതൽ 8 വരെയും…