സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തിൽ ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്കും പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്കുമായി ഉപയോഗിക്കാൻ അനുവാദം നൽകിയതായി തദ്ദേശ സ്വയം ഭരണ…